Wednesday May 27th, 2020 - 3:32:pm

സ്വിമ്മിങ് പൂളിൽ മലർന്നും കമഴ്ന്നും നീന്തിക്കളിക്കുന്ന ഒരു വയസുകാരിയുടെ വീഡിയോ വൈറലാകുന്നു

RA
സ്വിമ്മിങ് പൂളിൽ മലർന്നും കമഴ്ന്നും നീന്തിക്കളിക്കുന്ന ഒരു വയസുകാരിയുടെ വീഡിയോ വൈറലാകുന്നു

സ്വിമ്മിങ് പൂളിൽ മലർന്നും കമഴ്ന്നും നീന്തിക്കളിക്കുന്ന ഒരു വയസ്സുകാരിയുടെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാകുന്നു. മലർന്നും കമഴ്ന്നും മുന്നോട്ടേക്ക് മാത്രമല്ല പുറകോട്ടേക്കും ഈ കൊച്ചുസുന്ദരി നീന്തും. പലവിധത്തിൽ നീന്തുന്ന ഫ്ലോറിഡക്കാരി കാസിയ ഇതിനോടകംതന്നെ ആളുകളുടെ കയ്യടി നേടിയിരിക്കുകയാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇത്ര കുഞ്ഞിലെ കാസിയയ്ക്ക് ഇത്രയും മികച്ച നീന്തൽ പരിശീലനം നൽകിയതിന് പിന്നിൽ ആരാണെന്ന് സോഷ്യൽമീഡിയ ഒന്നടകം ചോദിക്കുകയാണ്. അതിനുത്തരം കാസിയയുടെ അമ്മ ഗ്രേസ് ഫനേലിയാണ് ഈ നീന്തൽ പരിശീലനത്തിന് പിന്നിൽ‌.

തന്റെ ഒന്നും മൂന്നും വയസ്സുള്ള രണ്ട് പെൺമക്കളെയും മികച്ച നീന്തൽ പരിശീലകരാക്കിയിരിക്കുകയാണ് ഗ്രേസ്. ഒമ്പത് മാസം പ്രായമുള്ളപ്പോഴാണ് ഇരുവരേയും നീന്തൽ പഠിപ്പിച്ചത്.

Read more topics: swimming pool, one year, girl
English summary
swimming pool one year girl
topbanner

More News from this section

Subscribe by Email