സേവ് ദ ഡേറ്റ് വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലെ തരംഗം. എങ്ങനെ സേവ് ദ ഡേറ്റ് വീഡിയോ വൈറല്‍ ആക്കാമെന്നാണ് പുതുതലമുറകളുടെ ചിന്ത. അതിനായി പല വ്യത്യസ്ത ആശയങ്ങളും പരീക്ഷിക്കാറുണ്ട്. ഇത്തരത്തില്‍ ഒട്ടേറെ സേവ് ദി ഡേറ്റ് വിഡിയോ ഇതിനോടകം വൈറലാവുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ സംസാരശേഷി ഇല്ലാത്ത രണ്ടുപേരുടെ സേവ് ദി ഡേറ്റ് വിഡിയോ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍മീഡിയ. കൃഷ്ണനുണ്ണിയുടെയും സുഷ്മിതയുടെയും വീഡിയോ വൈറലായിരിക്കുകയാണ്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക