Friday June 21st, 2019 - 4:56:am
topbanner
topbanner

നിറവയറുമായി നീന്തിത്തുടിച്ച് നടി സമീറ റെഡ്ഡി..!!

Anusha Aroli
നിറവയറുമായി നീന്തിത്തുടിച്ച് നടി സമീറ റെഡ്ഡി..!!

താരങ്ങളുടെ ഇത്തരത്തിലുള്ള തുറന്നു പറച്ചിലുകൾ പ്രേക്ഷകർക്കിടയിൽ പ്രചോദനമാകാറുണ്ട്. താരങ്ങളും അവരുടെ ജീവിതമൊക്കെ പ്രേക്ഷകർ റോൾ മോഡലുകളാക്കാറുണ്ട്. അത്രമത്രം പ്രേക്ഷകരുമായി സിനിമ അടുത്തു നിൽക്കുന്നുണ്ട്. സമീറ റെഡ്ഡിയ്ക്ക് മുൻപ് വിഷാദ രോഗം തന്റെ ജീവിതത്തിൽ സൃഷ്ടിച്ച മാറ്റങ്ങളും അതിൽ നിന്നുള്ള ഉയർത്തെഴുന്നേൽപ്പിനെ കുറിച്ചും നടി ദീപിക പദുകോൺ പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു. കൂടാതെ ക്യാൻസർ ദിനങ്ങളെ കുറിച്ചുള്ള അനുഭവങ്ങൾ നടി സൊനാലിയയും തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിത ഗരർഭകാലത്തെ അനുഭവം പങ്കുവെച്ച് സമീറ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.
 
കൂടാതെ തന്റെ പ്രിയപ്പെട്ട പ്രേക്ഷകർക്ക് ഒരു ഉപദേശവും നൽകുന്നുണ്ട്.താൻ വീണ്ടും അമ്മയാകാൻ പോകുന്നു എന്നുളള സന്തോഷ വാർത്ത താരം തന്നെയാണ് പ്രേക്ഷകരുമായി പങ്കുവെച്ചത്. ആദ്യ പ്രസവത്തിനു ശേഷം നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകൾ തുറന്ന് പറഞ്ഞതിനു ശേഷമാണ് വീണ്ടും അമ്മയാകൻ പോകുന്ന സന്തോഷ വാർത്ത സമീറ വെളിപ്പെടുത്തിയത്.
ഗർഭിണിയായിരിക്കുമ്പോൾ നീന്തുന്നത് വളരെ ഗുണം ചെയ്യുമെന്നുളള നിർദ്ദേശവുമായി താരം. സ്വിം സ്യൂട്ടിൽ കിടക്കുന്ന ചിത്രം പങ്കുവെച്ചു കൊണ്ടാണ് താരം ഇക്കാര്യം പങ്കുവെച്ചത്.
 

English summary
sameera reddy swimming in second pregnency time
topbanner

More News from this section

Subscribe by Email