Friday September 20th, 2019 - 3:39:pm
topbanner
Breaking News
jeevanam

അപ്പൂപ്പനും അമ്മൂമ്മയും പൊളിച്ചു; കിടിലന്‍ ഡാന്‍സിന് കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

BI
അപ്പൂപ്പനും അമ്മൂമ്മയും പൊളിച്ചു; കിടിലന്‍ ഡാന്‍സിന് കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ താരമായിരിക്കുകയാണ് ഒരു അപ്പൂപ്പനും അമ്മൂമ്മയും. കിടിലന്‍ ഡാന്‍സ് കളിച്ചാണ് ഇരുവരും സോഷ്യല്‍ മീഡിയയുടെ താരമായത്. ഇരുവരുമൊത്തുള്ള ഡാന്‍സിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുകയാണ്.

'എന്റെടുക്കേ വന്നിരിക്കും പെമ്പിറന്നോളേ' എന്ന മേരിക്കുണ്ടൊരു കുഞ്ഞാടിലെ ഗാനത്തിനാണ് ഇരുവരും ചേര്‍ന്ന് തകര്‍ത്ത് ചുവടു വെച്ചിരിക്കുന്നത്. പ്രോത്സാഹനവുമായി ബന്ധുക്കളും ഇവര്‍ക്ക് ഒപ്പമുണ്ട്. ഈ പ്രായത്തിലും ഇത്രയും എനര്‍ജിയില്‍ ചുവടുവെക്കുന്ന ഇരുവരും ആരാണെന്ന അന്വേഷണത്തിലാണ് സോഷ്യല്‍ മീഡിയ. നിരവധി പേരാണ് വീഡിയോ കാണുകയും പങ്കുവെയ്ക്കുകയും ചെയ്യുന്നത്.

 

 

 

 

Viral News

Read more topics: dance video, viral, social media
English summary
old age dance video viral in social media
topbanner

More News from this section

Subscribe by Email