Monday April 12th, 2021 - 8:31:am

നിങ്ങള്‍ നഗ്നസെല്‍ഫി എടുക്കാറുണ്ടോ?

NewsDesk
നിങ്ങള്‍ നഗ്നസെല്‍ഫി എടുക്കാറുണ്ടോ?

നഗ്‌ന സെല്‍ഫികളിലൂടെ ചതിക്കപ്പെടുന്നവരും ജീവിതം തകരുന്നവരും ഇന്ന് നമ്മുടെ ഇടയില്‍ നിരവധിയാണ്. പ്രണയം കണ്ണുകളെ അജ്ഞതമൂലം ബന്ധിപ്പിക്കുമ്പോള്‍ കാമുകന്റെ ഇച്ഛയ്ക്കനുസരിച്ച് കാമുകി പ്രവര്‍ത്തിക്കുന്നു. ഇവിടെയാണ് ദുരന്തങ്ങളുടെ ആരംഭവും. ഇത്തരം നഗ്നസെല്‍ഫി ദുരന്തത്തെ കുറിച്ചുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പുരാനി ഡല്‍ഹി ടാക്കീസ് നിര്‍മ്മിച്ച മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് മനഃപൂര്‍വ്വമല്ലെങ്കിലും ഉണ്ടാകുന്ന അശ്രദ്ധ ജീവതത്തെ എങ്ങനെ മാറ്റി മറിക്കുമെന്ന് കാണിച്ചു തരുന്നത്. കുളിക്കുന്നതിനിടെ കാമുകനുമായി ഫോണില്‍ സംസാരിക്കുന്ന യുവതിയോട് കാമുകന്‍ നഗ്‌ന സെല്‍ഫി ആവശ്യപ്പെടുന്നിടത്തു നിന്നാണ് വീഡിയോ ആരംഭിക്കുന്നത്.

ആദ്യം മടിച്ചുവെങ്കിലും പിന്നീട് കാമുകന്റെ ആഗ്രഹത്തിന് പെണ്‍കുട്ടി സമ്മതിച്ച് നഗ്‌ന സെല്‍ഫി നല്‍കുന്നു. കണ്ടുകഴിഞ്ഞ് ഡിലീറ്റ് ചെയ്യണം എന്ന വ്യവസ്ഥയോടെയാണ് സെല്‍ഫി നല്‍കാമെന്ന് പെണ്‍കുട്ടി സമ്മതിക്കുന്നത്. എന്നാല്‍ കാമുകന് അയച്ച സെല്‍ഫി നമ്പര്‍ മാറി കിട്ടുന്നത് സ്വന്തം അച്ഛനാണ്. പിന്നെ മകളുടെ ഈ പ്രവൃത്തിയെ ചൊല്ലിയുളള അച്ഛന്റെ ശാസന. മകളുടെ ഈ പ്രവര്‍ത്തി അമ്മയെ കൂടി അറിയിക്കണമെന്ന് തീരുമാനിക്കുന്ന അച്ഛന്‍ ചിത്രം അമ്മയ്ക്ക് അയയ്ക്കുന്നു.
എന്നാല്‍ വീണ്ടും നമ്പര്‍ മാറി അച്ഛന്റെ മാര്‍ക്കറ്റിലെ സുഹൃത്തുക്കളുടെ ഗ്രൂപ്പിലാണ് ലഭിക്കുന്നത്.

രൂപഭംഗിയുള്ള നിതംബത്തിനായി ചില മാര്‍ഗങ്ങള്‍

വനിതാ പ്രിന്‍സിപ്പല്‍ വാതിലടച്ചിട്ട് വേറെ ഇടപാടോ?' എംഎം മണിക്കെതിരെ കേസെടുത്തു [വീഡിയോ]

കിടക്കയിലെ നിങ്ങളുടെ പ്രകടനം മോശമാണെന്ന് തോന്നുന്നുണ്ടോ

            

പയ്യന്നൂർ: ഫേസ്ബുക്ക് കാമുകനെ തേടിയിറങ്ങിയ പെണ്‍കുട്ടി കസ്റ്റഡിയില്‍

Read more topics: nacked selfie ,viral video
English summary
nacked selfie viral video
topbanner

More News from this section

Subscribe by Email