Wednesday November 20th, 2019 - 12:36:pm
topbanner

250 മനുഷ്യരെ വിഴുങ്ങിയ പാമ്പിനെ കൊന്നു ; ചിത്രത്തിന്റെ പിന്നിലെ സത്യം ഇതാണ്

suji
250 മനുഷ്യരെ വിഴുങ്ങിയ പാമ്പിനെ കൊന്നു ; ചിത്രത്തിന്റെ പിന്നിലെ സത്യം ഇതാണ്

134 അടി നീളവും 2000 കിലോ ഭാരവുമുള്ള ലോകത്തിലെ ഏറ്റവും വലിയ അന്നാക്കോണ്ടയെ കൊന്നുവെന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. ആമസോണ്‍ വനത്തില്‍ വച്ച് ആഫ്രിക്കയുടെ ബ്രിട്ടീഷ് കമാന്‍ഡോകള്‍ പാമ്പിനെ വധിച്ചെന്നായിരുന്നു പ്രചാരണം. 250 മനുഷ്യരേയും 2300 മൃഗങ്ങളേയും വിഴുങ്ങിയ പാമ്പിനെ 37 ദിവസമെടുത്താണ് കൊന്നതെന്നും വാര്‍ത്ത പ്രചരിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

എന്നാലിത് വ്യാജമാണ്. ഫോട്ടോഷോപ്പ് ചെയ്ത ചിത്രവും വാര്‍ത്തയുമാണ് പ്രചരിക്കുന്നത്. ഇതുവരെ 124000 പേര്‍ ഷെയര്‍ ചെയ്ത ഈ വാര്‍ത്ത ആരോ മെനഞ്ഞുണ്ടാക്കിയതെന്ന് വ്യക്തം.

Read more topics: fake news , social media
English summary
fake news spread in social media
topbanner

More News from this section

Subscribe by Email