Tuesday October 15th, 2019 - 7:37:am
topbanner

കിടിലന്‍ ഡാന്‍സുമായി എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ; വീഡിയോ വൈറല്‍

JB
കിടിലന്‍ ഡാന്‍സുമായി എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ; വീഡിയോ വൈറല്‍

പെരുമ്പാവൂര്‍: സോഷ്യല്‍ മീഡിയയില്‍ താരമായി പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി. സ്വകാര്യ പരിപാടിക്കിടെയുള്ള എംഎല്‍എയുടെ ഡാന്‍സ് ആണ് ഇപ്പോള്‍ എല്ലാവരെയും പൊട്ടിച്ചിരിപ്പിക്കുന്നത്. സ്റ്റേജില്‍ നിന്ന് മതിമറന്ന് ഡാന്‍സ് ചെയ്യുകയാണ് പെരുമ്പാവൂരുകാരുടെ സ്വന്തം എംഎല്‍എ.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

എല്‍ദോസ് കുന്നപ്പിള്ളിക്കൊപ്പം കുട്ടികള്‍ അടക്കം നിരവധി പേരാണ് വേദിയില്‍ കയറി ഡാന്‍സ് കളിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കഴിഞ്ഞ പരിപാടിയാണിത്. എന്നാല്‍, വീഡിയോ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്. ഇതോടൊപ്പം മറ്റൊരു പരിപാടിയില്‍ എംഎല്‍എ ഡാന്‍സ് കളിക്കുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ .

 

Read more topics: eldhos kunnupilli, viral dance,
English summary
eldhos kunnupilli viral dance
topbanner

More News from this section

Subscribe by Email