Thursday September 23rd, 2021 - 9:08:am

നായകള്‍ തമ്മിലുള്ള വിവാഹ ചടങ്ങിനെത്തിയത് 5000 പേര്‍ വീഡിയോ വൈറൽ

NewsDesk
നായകള്‍ തമ്മിലുള്ള വിവാഹ ചടങ്ങിനെത്തിയത് 5000 പേര്‍  വീഡിയോ വൈറൽ

ലക്‌നൗ: നായകള്‍ തമ്മില്‍ വിവാഹ ചടങ്ങിനെത്തിയത് 5000 പേര്‍ വീഡിയോ വൈറല്‍. ഉത്തര്‍ പ്രദേശിലെ കൗശാംബി ജില്ലയിലെ പവാരയിലാണ് വ്യത്യസ്തമായ ഈ വിവാഹം. ഹിന്ദു ആചാര പ്രകാരമാണ് നായകളുടെ വിവാഹം നടത്തിയത്. ബസന്ത് ത്രിപതിയുടെ ഷാഹുന്‍ എന്ന ആണ്‍ നായയും ജങ് ബാഹാദൂറിന്റെ ഷാഹുനിയ എന്ന പെണ്‍ നായയും തമ്മിലായിരുന്നു വിവാഹം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വിവാഹത്തിന്റെ പ്രത്യേകത കൊണ്ടുതന്നെ അയ്യായിരത്തോളം ആളുകളാണ് ചടങ്ങില്‍ പങ്കെടുത്തത്. ഹിന്ദു ആചാര പ്രകാരം അകമ്പടി മേളങ്ങളോടെയാണ് വരന്റെ സംഘം വധുവിന്റെ വീട്ടിലേക്ക് എത്തിയത്. തുടര്‍ന്ന് പരസ്പരം മാല ചാര്‍ത്തി വിവാഹം. വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്കെല്ലാം ഭക്ഷണവും ഒരുക്കിയിരുന്നു.

വിവാദ സ്വാമി നിത്യാനന്ദയും നടി രഞ്ജിതയും തിരുമല ക്ഷേത്രത്തിൽ [വീഡിയോ]

വ്യക്തിനിയമം; കമാല്‍ പാഷ ഇസ്ലാമിനെയും സ്ത്രീകളെയും അപമാനിക്കുന്നെന്ന് കാന്തപുരം

ജഗദീഷിനായി ഊര്‍ജം കളയില്ല; സിദ്ദിഖിനായി പ്രചരണത്തിനിറങ്ങുമെന്ന് സലിം കുമാര്‍

               

Read more topics: dog wedding, ceremony,
English summary
dog wedding in UP 5000 attend ceremony, over 5000 people attended a canine wedding in Pawara village of Kaushambi district of Uttar Pradesh
topbanner

More News from this section

Subscribe by Email