Wednesday May 27th, 2020 - 1:42:am

ചൂളമടിച്ചു കറങ്ങി നടക്കുന്ന ഈ ശ്രീക്കൂട്ടിയാണ് സോഷ്യൽ മീഡിയയിലെ താരം

RA
 ചൂളമടിച്ചു കറങ്ങി നടക്കുന്ന ഈ ശ്രീക്കൂട്ടിയാണ് സോഷ്യൽ മീഡിയയിലെ താരം

ചൂളമടിച്ചു കറങ്ങി നടക്കും ചോലകുരുവിക്ക് കല്യാണം...' എത്ര മനോഹരമായി കെ.എസ്. ചിത്ര പാടിയ 'സമ്മര്‍ ഇന്‍ ബത്‌ലഹേം' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ ഈ ഗാനം എന്നും മലയാളിക്ക് പ്രിയങ്കരമാണ്. എന്നാല്‍ ഇപ്പോള്‍ വീണ്ടും ഈ ഗാനത്തിന് ആരാധകരെ സമ്മാനിക്കുന്നത് ഒരു കൊച്ചുഗായികയുടെ പാട്ടാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'മയിലാഞ്ചിക്കുന്നിന്‍ മേലെ വെയില്‍ കായും മാടത്തത്തേ...' എന്ന് തുടങ്ങുന്ന വരികള്‍ പാടി സമൂഹ മാധ്യമങ്ങളില്‍ താരമായിരിക്കുകയാണ് ശ്രീക്കുട്ടി. ''ശ്രീക്കുട്ടി ഇത്ര മനോഹരമായി പാടുന്നത് കേട്ടാല്‍ ഒരു ലൈക്ക് കൊടുക്കാന്‍ ആര്‍ക്കും തോന്നിപ്പോകും'' എന്ന അടിക്കുറിപ്പോടെയാണ് പാടുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

English summary
chulamadichu karangum social media viral
topbanner

More News from this section

Subscribe by Email