Friday August 23rd, 2019 - 1:41:am
topbanner
topbanner

ഇതല്ല, ഇതിനപ്പുറവും ചാടികടന്നവനാണീ ജോസഫ്;അടിച്ചു പാമ്പായി റോഡിൽ കാണിച്ച അഭ്യാസപ്രകടനം സോഷ്യൽമീഡിയയിൽ വന്‍ഹിറ്റ്

RA
ഇതല്ല, ഇതിനപ്പുറവും ചാടികടന്നവനാണീ ജോസഫ്;അടിച്ചു പാമ്പായി റോഡിൽ കാണിച്ച അഭ്യാസപ്രകടനം സോഷ്യൽമീഡിയയിൽ  വന്‍ഹിറ്റ്

കുറച്ചുദിവസമായി സോഷ്യൽ മീഡിയയിൽ ഹിറ്റാകുകയാണ് വ്യത്യസ്തനായ ഒര മദ്യപന്റെ അഭ്യാസ പ്രകടനം. അടിച്ചു പൂസായി റോഡിലെ ഇരുമ്പിന്റെ കൈവരി കഷ്ടപ്പെട്ട് ചാടി കടക്കുന്ന ഒരാളുടെ പൊട്ടിച്ചിരിപ്പിക്കുന്ന വീഡിയോ. ഇതല്ല, ഇതിനപ്പുറവും ചാടികടന്നവനാണീ കെകെ ജോസഫ് എന്ന തലക്കെട്ടോടെയാണ് വാട്‌സ്‌ആപ്പ്, ഫേസ്ബുക്ക് ഗ്രൂപ്പുകളിലെല്ലാം ഈ വീഡിയോ വൈറലാകുന്നത്.

ആദ്യം കാല്‍ വേലിയുടെ ഏറ്റവും മുകളിലത്തെ നിരയിലും കൈ ഏറ്റവും താഴെ പിടിച്ചും ഇയാള്‍ കിടക്കുന്നു. തുടര്‍ന്ന് കഷ്ടപ്പെട്ട് കടക്കാന്‍ ശ്രമിക്കുകയാണ് ഇയാള്‍. ഇടയ്ക്ക് അഴികള്‍ക്കിടയില്‍ പെട്ട് പോകുന്നുമുണ്ട് ഇയാള്‍. പുറത്തേക്കാണോ അകത്തേക്കാണോവെന്ന് അറിയാതെ കുറേ സമയം നില്‍ക്കുന്നുമുണ്ട്. കഷ്ടപ്പെട്ട് റോഡിലെ കൈവരി കടന്ന ഇയാളെ കടന്നുപോകുന്ന ആളുകള്‍ അമ്ബരപ്പോടെ നോക്കുന്നുമുണ്ട്.

Read more topics: SOCIAL MEDIA, VIRAL, VIDEO
English summary
SOCIAL MEDIA VIRAL VIDEO
topbanner

More News from this section

Subscribe by Email