Friday August 7th, 2020 - 1:19:am

രാധിക ആപ്‌തേയുടെ കിടിലന്‍ ഫോട്ടോഷൂട്ട് വീഡിയോ

NewsDesk
രാധിക ആപ്‌തേയുടെ കിടിലന്‍ ഫോട്ടോഷൂട്ട് വീഡിയോ

നടി രാധിക ആപ്‌തേയുടെ ഫാഷന്‍ ഷൂട്ട് ശ്രദ്ധേയമാകുന്നു. ഒരു പ്രമുഖ ഫാഷന്‍ മാഗസിന് വേണ്ടിയാണ് രാധിക ആപ്‌തേ വ്യത്യസ്തമായ ഗെറ്റപ്പില്‍ എത്തുന്നത്. അടുത്തിടെ രാധിക പ്രധാന വേഷത്തിലെത്തിയ ഷോര്‍ട്ട് ഫിലിം അഹല്യ ഏറെ ശ്രദ്ധ നേടിയിരുന്നു. രജനീകാന്ത് നായകനായി എത്തുന്ന പുതിയ ചിത്രം കബലിയിലെ നായികയാണ് രാധിക.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

               

തൃശൂര്‍ മാനസികരോഗ കേന്ദ്രത്തില്‍ പെണ്‍കുട്ടികളെ ഉള്‍പ്പെടെ നഗ്നരാക്കി സെല്ലിലിടുന്നു

Read more topics: Radhika Apte, photo shoot, Video,
English summary
Radhika Apte is all kinds of sexy, Radhika's photo shoot tucked on with a candid chat has gone viral on social media
topbanner

More News from this section

Subscribe by Email