Friday August 7th, 2020 - 1:22:am

രാധിക ആപ്‌തെയുടെ പുതിയ ഷോട്ട് ഫിലിം 'കൃതി': ഒരു ദിവസം കണ്ടത് ആറുലക്ഷം പേര്‍

NewsDesk
രാധിക ആപ്‌തെയുടെ പുതിയ ഷോട്ട് ഫിലിം 'കൃതി': ഒരു ദിവസം കണ്ടത് ആറുലക്ഷം പേര്‍

രാധിക അപ്‌തെയുടെ ഹ്രസ്വചിത്രം 'കൃതി' യ്യൂട്യൂബില്‍ റിലീസ് ചെയ്തു. ചിത്രം ഒരു ദിവസം കൊണ്ടു കണ്ടത് ആറുലക്ഷം പേര്‍. സംവിധായകന്‍ ഗീരീഷ് കുമാറാണ് ചിത്രം ഒരുക്കിരിക്കുന്നത്. മനോജ് ബാജ്‌പേയി, നേഹ ശര്‍മ്മ എന്നിവര്‍ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മാനസികാസ്വാസ്ഥ്യമുള്ള എഴുത്തുകാരനെയാണു മനോജ് വാജ്‌പേയ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അയാളുടെ ഡോക്ടറുടെ വേഷമാണ് രാധിക ആപ്‌തെയ്ക്ക്. കരണ്‍ ജോഹര്‍, ഫര്‍ഹാന്‍ അക്തര്‍ അഭിഷേക് ബച്ചന്‍ തുടങ്ങിയ പ്രമുഖര്‍ ചിത്രത്തെക്കുറിച്ചു മികച്ച അഭിപ്രായമാണു പറഞ്ഞിരിക്കുന്നത്.

        

21 കാരിയെ തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തു; രഹസ്യഭാഗത്ത് മരക്കഷ്ണം കുത്തിയിറക്കി

ചികിത്സയ്‌ക്കെത്തിയ യുവതിയെ അനാവശ്യമായി തടവിയ ഫിസിയോ തെറാപ്പിസ്റ്റ് അറസ്റ്റില്‍

Read more topics: Radhika Apte, Kriti, short film,
English summary
Kriti - Manoj Bajpayee, Neha Sharma and Radhika Apte featured short film by Shirish Kunder
topbanner

More News from this section

Subscribe by Email