Friday August 7th, 2020 - 1:06:am

നടി രാധികാ ആപ്‌തെയുടെ വീഡിയോ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

NewsDesk
നടി രാധികാ ആപ്‌തെയുടെ വീഡിയോ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

നടി രാധികാ ആപ്‌തെയുടെ ഡാന്‍സ് പരിശീലന ദൃശ്യങ്ങള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പ്രശസ്ത ഡാന്‍സ് മാസ്റ്റര്‍ ടെറന്‍സ് ലെവിസിനൊപ്പം ഡാന്‍സ് പരിശീലിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മെയ്‌വഴക്കത്തോടെയുള്ള ഡാന്‍സ് സ്‌റ്റെപ്പുകളാണ് രാധിക പരിശീലിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അടുത്തിടെ പാച്ഡ് എന്ന ചിത്രത്തിലെ ചില രംഗങ്ങള്‍ “രാധിക ആപ്‌തെയുടെ നഗ്‌നരംഗങ്ങള്‍’ എന്ന പേരില്‍ പ്രചരിപ്പിച്ചത് വിവാദമായിരുന്നു. രാധികയും ആദില്‍ ഹുസൈനും, രാധികയും തനിഷ്ഠ ചാറ്റര്‍ജിയും ഒന്നിച്ചഭിനയിച്ച രംഗങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്. കബാലിയിൽ രജനികാന്തിന്റെ നായിക രാധികയായിരുന്നു.

അറസ്റ്റിലായ ക്യാമറാമാന്റെ മൊബൈലില്‍ സീരിയല്‍ പെണ്‍കുട്ടികളുടെ അശ്ലീല വീഡിയോകള്‍

തന്റെ കുടുംബത്തിലെ ഒരാളെ ആക്രമിച്ചാല്‍ ആ നായയെ കൊല്ലുമെന്ന് ശ്വേത

മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്നും അല്‍ഫോണ്‍സ് പുത്രനെ ഒഴിവാക്കി

Read more topics: Radhika Apte, Hot Dance, video
English summary
Radhika Apte Hot Dance With Terence Lewis
topbanner

More News from this section

Subscribe by Email