Sunday August 9th, 2020 - 8:56:pm

അമിതാബച്ചന്റെ ചെറുമകളുടെ ബിക്കിനി ഡാന്‍സ് വൈറലാകുന്നു

NewsDesk
അമിതാബച്ചന്റെ ചെറുമകളുടെ ബിക്കിനി ഡാന്‍സ് വൈറലാകുന്നു

ബിഗ് ബിയുടെ ചെറുമകളുടെ ബിക്കിനി ഡാന്‍സ് വൈറലാകുന്നു. ഒരു സിനിമയില്‍ പോലും അഭിനയിച്ചിട്ടില്ലെങ്കിലും ബോളിവുഡിലെ സെലിബ്രിറ്റിയാണ് ബിഗ് ബിയുടെ ചെറുമകള്‍ നവ്യ നവേലി നന്ദ.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇപ്പോഴിതാ നവ്യയുടേതെന്ന പേരില്‍ ഒരു ബിക്കിനി ഡാന്‍സിന്റെ വീഡിയോ പ്രചരിക്കുന്നു. ബോളിവുഡ് ലൈഫ് എന്ന വെബ്സൈറ്റിലൂടെയാണ് നവ്യയുടെ ബിക്കിനി ഡാന്‍സിന്റെ വീഡിയോ പുറത്തായത്. പിന്നീട് വീഡിയോ നീക്കം ചെയ്യപ്പെടുകയും സ്‌ക്രീന്‍ ഷോട്ടുകള്‍ കുട്ടിച്ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്.

സ്റ്റാര്‍ കിഡ്സ് ബോളിവുഡ് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നാണ് നവ്യയുടെ ബിക്കിനി ഡാന്‍സ് പുറത്തുവിട്ടതെന്ന് വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ നവ്യയുടെ പേരില്‍ ട്വിറ്റര്‍ അക്കൗണ്ട് പ്രത്യക്ഷപ്പെട്ടതും വിവാദമായിരുന്നു.

ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനുമായുള്ള ബന്ധവും ഇരുവരുടെയും നൈറ്റ് ക്ലബ്ബുകളിലെ കറക്കവുമെല്ലാം ഗോസിപ്പ് കോളങ്ങളിലെ ചൂടുള്ള വാര്‍ത്തയാണ്.

'മരണം എന്നെ കാണാന്‍ രാവിലെയാണ് എത്തുക'; ഫേസ്ബുക്ക് കുറിപ്പ് അറംപറ്റി

കോവളത്ത് മസാജിങ് പാര്‍ലറിന്റെ മറവില്‍ പെണ്‍വാണിഭം; ദൃശ്യങ്ങള്‍ പുറത്ത്[വീഡിയോ]

അമേരിക്കന്‍ പ്രവാസിയുടെ കൊലപാതകം; മകന്റെ കാമുകിയെ ചോദ്യം ചെയ്യും

     

English summary
Big be grand daughter Navya Naveli Nanda's Hot Bikini Dance leaked
topbanner

More News from this section

Subscribe by Email