Tuesday October 27th, 2020 - 6:29:am

നമ്മുടെ നിയമസഭയിൽ ഉറങ്ങിയ എം.എല്‍.എ.മാരെ ബി.ബി.സീലെടുത്തു

NewsDesk
നമ്മുടെ നിയമസഭയിൽ ഉറങ്ങിയ എം.എല്‍.എ.മാരെ  ബി.ബി.സീലെടുത്തു

ലണ്ടന്‍: സോഷ്യല്‍ മീഡിയയി!ല്‍ ട്രെന്‍ഡിങ്ങും വൈറലും ആകുന്ന കൗതുകവാര്‍ത്തകള്‍ക്കായി ബിബിസി തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ 'ബിബിസി ട്രെന്‍ഡിങ്ങി'ലാണ് കേരള നിയമസഭയിലെ 'കൂട്ട ഉറക്കം' ഇടംപിടിച്ചത്. 'നമ്മുടെ നിയമസഭേം ബി.ബി.സീലെടുത്തു'. നിയമസഭയില്‍ ഉറങ്ങിയ എം.എല്‍.എ.മാരെ പരിഹസിച്ച് സമൂഹമാധ്യമങ്ങളില്‍വന്ന പരിഹാസങ്ങള്‍ (ട്രോളുകള്‍) ആണ് ഇത്തവണ ബി.ബി.സി.യുടെ ട്രെന്‍ഡിങ് വിഭാഗത്തിലെ മുഖ്യവാര്‍ത്ത.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനിടെ എല്‍ദോസ് കുന്നപ്പള്ളി എം.എല്‍.എ. ഉറങ്ങുന്നതിന്റെയും അടുത്തിരിക്കുന്ന വി.ടി. ബല്‍റാം എം.എല്‍.എ. അദ്ദേഹത്തെ വിളിച്ചുണര്‍ണര്‍ത്താന്‍ 'എടാ എല്‍ദോ എഴുന്നേല്‍ക്കെടാ' എന്ന കുറിപ്പോടുകൂടി ചിത്രീകരിച്ച ട്രോളാണ് ഇതിലൊന്ന്.Eldhose-Kunnappilly-sleeping-bbc-news

ഗവര്‍ണറുടെ പ്രസംഗം നീണ്ടുപോയതിനെത്തുടര്‍ന്ന് തലവേദനിച്ചാണ് എല്‍ദോ മയങ്ങിപ്പോയതെന്ന വിശദീകരണവും ഒപ്പമുണ്ട്. ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനിടെ മന്ത്രിമാരായ മേഴ്‌സിക്കുട്ടിയമ്മ, തോമസ് ഐസക്ക്, കടന്നപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവര്‍ ഉറങ്ങുന്നതിനെ പരിഹസിക്കുന്ന ട്രോളുകളും വാര്‍ത്തയിലുണ്ട്. ജനപ്രിയ കൗതുകവാര്‍ത്തകളും അവയുടെ പൊരുളും തേടുന്നവരെന്നാണ് 'ബിബിസി ട്രെന്‍ഡിങ്' സ്വയം പരിചയപ്പെടുത്തുന്നത്.Eldhose-Kunnappilly-sleeping-bbc-news

 ഭാര്യ പര്‍ദ്ദയണിഞ്ഞില്ല; ആസിഫ് അലിയ്ക്ക് നേരെ തെറിയഭിഷേകം

മമ്മൂട്ടിയെ ആദ്യം കണ്ടപ്പോള്‍ ഛര്‍ദ്ദിക്കാന്‍ വന്നു: വരലക്ഷ്മി

കബാലിയെ കേരളത്തില്‍ എത്തിക്കാന്‍ മോഹന്‍ലാല്‍ നല്‍കിയ തുക എത്ര?Eldhose-Kunnappilly-sleeping-bbc-news

English summary
Indian social media had a lot to say when Indian politician Eldhose Kunnappilly was snapped being nudged
topbanner

More News from this section

Subscribe by Email