യൂട്യൂബില്‍ ട്രെന്‍ഡായി മാറിയിരിക്കുയാണ് 'നര്‍ത്തനശാല'യിലെ 'പിച്ചി പിച്ചിഗ' എന്ന ഗാനം. യാമിനിയുടെ ഹോട്ട് ലുക്കില്‍ ഉള്ള ഗാനം ശ്രദ്ധേയമാകുകയാണ്. നാഗ ശൗര്യക്കൊപ്പമാണ് യാമിനി വീഡിയോയില്‍ അഭിനയിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഗാനം യുട്യൂവില്‍ റിലീസ് ചെയ്തത്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ഇതിനോടകം തന്നെ നാല് ലക്ഷത്തോളം പേരാണ് യാമിനിയുടെ ഹോട്ട് ലുക്കിലുള്ള സോംഗ് കണ്ടത്. ധര്‍മതേജയുടെ വരികള്‍ക്ക് മഹതി സ്വര ഭാസകര്‍ സംഗീതം പകര്‍ന്ന ഗാനം ആലപിച്ചത് ലിപ്സികയാണ്. ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീനിവാസ് ചക്രവര്‍ത്തിയാണ്.