കണ്ണൂര്‍: സ്മൃതി നിലാവിന്റെ ദൃശ്യാവിഷ്കാരം കേരളപ്പിറവി ദിനത്തില്‍ പുറത്തിറങ്ങി. മലയാളമണ്ണിന്റെ ഗൃഹാതുരത്വവും നന്മകളും ഒര്‍മ്മകളും ദുബായ് നഗരത്തിലെ തിരക്കേറിയ ജീവിതങ്ങള്ക്കുണ്ടാക്കുന്ന മാനസിക സംഘര്‍ഷത്തിലൂടെ വരച്ച് കാട്ടുന്ന ആല്‍ബത്തിന്റെ ദൃശ്യാവിഷ്കാരം സഞ്ജയ് കണ്ണാടിപറമ്പാണ് നിര്‍വ്വഹിച്ചത്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ജയകുമാറിന്റെ വരികള്‍ക്ക് രാജേഷ് രാജ് സംഗീതം നല്കി. എം.ജി ശ്രീകുമാറും ശ്രീമോളുമാണ് ഗാനം ആലപിച്ചത്. ജിതിന് ആണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.