Thursday August 6th, 2020 - 6:58:pm

സാംസങ് രണ്ടു മോഡലുകള്‍ക്ക് വില കുറച്ചു

suji
സാംസങ് രണ്ടു മോഡലുകള്‍ക്ക് വില കുറച്ചു

സാംസങ് മൊബൈല്‍ ഫോണുകളുടെ രണ്ട് മോഡലുകള്‍ക്ക് വില കുറച്ചു. സാംസങ് ഗാലക്‌സി എ 30, ഗാലക്‌സി എ 50 മോഡലുകള്‍ക്കാണ് വിലകുറവ്. ഗാലക്‌സി എ 30 യ്ക്ക് ആയിരവും എ 50 ക്ക് 3000 രൂപയുമാണ് കുറച്ചിരിക്കുന്നത്. രണ്ടു മോഡലുകള്‍ക്കും 4 ഉം 6 ഉം റാം വീതമാണുള്ളത്. ഓണ്‍ലൈനിലും ഓഫ് ലൈനിലും വിലക്കുറവ് ബാധകമാണ്. ഗാലക്‌സി എ 50ക്ക് 19999 ആണി വ്‌ല. നേരത്തെ 22999 ആയിരുന്നു. എ 30 മോഡലിന്റെ വില ഇപ്പോള്‍ 15999 ആണ് .

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: samsung, two model ,prize cut
English summary
samsung two model prize cut
topbanner

More News from this section

Subscribe by Email