Thursday February 20th, 2020 - 10:33:pm
topbanner

കൊച്ചിയില്‍ മരുന്ന് വിതരണം ഇനി റോബോര്‍ട്ട് ചെയ്യും

dil
കൊച്ചിയില്‍ മരുന്ന് വിതരണം ഇനി റോബോര്‍ട്ട് ചെയ്യും

കൊച്ചി: കേരളത്തില്ഇത് ആദ്യമായാണ് ഒരു ആശുപത്രിയില്റോബോട്ടുകള്മരുന്ന് വിതരണം ചെയ്യുന്നത്. ജര്മ്മനിയിലെ റോവ സ്മാര്ട്ട് സിസ്റ്റം വികസിപ്പിച്ച റോബോട്ട് ഒന്നര കോടി രൂപ മുടക്കിയാണ് കൊച്ചിയിലെ അസ്റ്റര്മെഡ്സിറ്റിയില്എത്തിച്ചിരിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഒരു രോഗിക്ക് ഡോക്ടര്മരുന്ന് നിര്ദ്ദേശിച്ച് കഴിഞ്ഞാല്അത് രോഗിയുടെ ഇലക്ട്രോണിക് മെഡിക്കല്റെക്കോര്ഡില്സേവ് ചെയ്യപ്പെടുകയും ഫാര്മസിയിലെ കമ്പ്യൂട്ടര്സംവിധാനത്തിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യും. രോഗിയുടെ കൂടെയുള്ളവര്ഫാര്മസിയില്എത്തുമ്പോഴേയ്ക്ക് മരുന്ന് വിതരണത്തിന് തയ്യാറായിരിക്കും.

റോബോട്ടിന്റെ വാലറ്റിലേക്ക് ഫാര്മസിസ്റ്റുകള്മരുന്ന് സ്റ്റോര്ചെയ്താല്മാത്രം മതിയാകും. വിതരണം ചെയ്യുന്ന ജോലി റോബോട്ട് നിര്വഹിക്കും. ദിവസം മൂവായിരം പ്രിസ്ക്രിപ്ഷനുകളിലായി 35,000 പാക്കറ്റ് മരുന്നുകള്വിതരണം ചെയ്യാന് റോബോട്ടിന് ശേഷിയുണ്ട്. റോബോട്ടിന്റെ സഹായം എത്തിയതോടെ ബില്ലിംഗ് അടക്കം എല്ലാ ജോലികളും അഞ്ച് മിനിറ്റില്പൂര്ത്തിയാകും.

പിടിയിലായത് ജിഷയുടെ അടുത്ത സുഹൃത്ത്; നിര്‍ണായകമായത് ചെരിപ്പ്

ജിഷ വധക്കേസ്; അസം സ്വദേശി പിടിയില്‍; കുറ്റസമ്മതം നടത്തി?

പള്ളിക്കര അപകടം: കാറിന്റെ വേഗസൂചി 135 കിലോമീറ്റര്‍ സ്പീഡില്‍ നിശ്ചലമായ നിലയില്‍

English summary
the robot will distribute the medicine
topbanner

More News from this section

Subscribe by Email