Friday November 15th, 2019 - 5:50:am
topbanner

10 ജിബി റാമുമായി ഒപ്പോ ഫൈന്‍ഡ് എക്‌സ് ഉടനെത്തും

suji
10 ജിബി റാമുമായി ഒപ്പോ ഫൈന്‍ഡ് എക്‌സ് ഉടനെത്തും

ലോകത്തിലെ ആദ്യത്തെ 10 ജിബി റാം ഉള്ള ഫൈന്‍ഡ് എക്‌സ് സ്മാര്‍ട്ട്‌ഫോണുമായി ഓപ്പോ എത്തുന്നു. ചൈനയിലാണ് ആദ്യാവതരണം നടക്കുക. ചൈനീസ് യുവാന്‍ cny 4999 ആണ് ഈ സ്മാര്‍ട്ട് ഫോണിന്റെ വില. ഇന്ത്യയില്‍ ഈ സ്മാര്‍ട്ട്‌ഫോണിന്റെ 8 ജിബി റാമിന് 59990 രൂപയാണ് വില. ഫൈന്‍ഡ് എക്‌സ് 10 ജിബി റാം പതിപ്പിന് വേറെ ചില സവിശേഷതകളുമുണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

6,42 അഞ്ച് എച്ച് ഡി ഡിസ്‌പ്ലേ, ഓക്ട കോര്‍ ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 845 പ്രൊസസര്‍, 256 ജിബി സ്റ്റോറേജ്, 25 mp സെല്‍ഫി ക്യാമറ എന്നിങ്ങനെ നീളുന്നു പ്രത്യേകതകള്‍ .

Read more topics: oppo,10gb ram ,launch
English summary
oppo find x with 10gb ram may launch soon
topbanner

More News from this section

Subscribe by Email