Wednesday October 21st, 2020 - 4:17:pm

ഗര്‍ഭിണികള്‍ക്ക് യാത്രയില്‍ സീറ്റ് ഉറപ്പാക്കുന്നതിന് മൊബൈല്‍ ആപ്പ്

Jikku Joseph
ഗര്‍ഭിണികള്‍ക്ക് യാത്രയില്‍ സീറ്റ് ഉറപ്പാക്കുന്നതിന് മൊബൈല്‍ ആപ്പ്

ഗര്‍ഭിണികള്‍ക്കായി പുതിയൊരു മൊബൈല്‍ ആപ്പ് എത്തുന്നു. പൊതു ഗതാഗതം ഉപയോഗിച്ച് യാത്ര ചെയ്യുമ്പോള്‍ സീറ്റ് ഉറപ്പാക്കുന്നതിനാണ് പുതിയ മൊബൈല്‍ ആപ്പ്. ജപ്പാന്‍ ടെലികോം മന്ത്രാലയമാണ് ഗര്‍ഭിണികള്‍ക്കായി ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്.

ഒരു മെസേജിലായിട്ടാണ് ആപ്പ് പ്രവര്‍ത്തിക്കുന്നത്. ആവശ്യമുള്ള സ്ത്രീകള്‍ ഒരു സന്ദേശമയച്ചാല്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മറ്റു ഉപയോക്താക്കള്‍ അവര്‍ സീറ്റ് ഉപയോഗിക്കുന്നവരാണെങ്കില്‍ വിവരങ്ങള്‍ കൈമാറും. ദായി നിപ്പോണ്‍ പ്രിന്റിങ് കമ്പനിയാണ് ഇത്തരത്തിലൊരു സംവിധാനം വികസിപ്പിച്ചെടുത്തിരിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
mobile app arrives to ensure that the pregnant woman
topbanner

More News from this section

Subscribe by Email