Tuesday September 22nd, 2020 - 12:47:am

നിങ്ങളുടെ ലാപ്‌ടോപ്പില്‍ ചാര്‍ജ്ജ് വേഗം തീരുന്നുവോ?

rajani
നിങ്ങളുടെ ലാപ്‌ടോപ്പില്‍ ചാര്‍ജ്ജ് വേഗം തീരുന്നുവോ?

ന്യൂയോര്‍ക്ക്: ലാപ്‌ടോപ് ഉപയോഗിക്കുന്ന എല്ലാവരും പറയുന്ന ഒരു പ്രധാന പരാതിയാണ് ചാര്‍ജ്ജ് നില്‍ക്കുന്നില്ല എന്നത്. എന്നാല്‍ ഈ പരാതിയ്ക്ക് ഒരു പരിഹാരവുമായി മൈക്രോ സോഫ്റ്റ് എത്തിയിരിക്കുകയാണ്. നമ്മുടെ ലാപ്പുകളില്‍ ചാര്‍ജ്ജ് കടുതല്‍ നേരം നില്‍ക്കാത്തതിന്റെ കാരണക്കാരന്‍ ആരാണെന്ന് പറഞ്ഞു തരുകയാണ് മൈക്രോ സോഫ്റ്റ് .

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മറ്റാരുമല്ല നാം ഉപയോഗിക്കുന്ന ഗൂഗിളിന്റെ ബ്രൗസര്‍ ക്രോമാണ് ചാര്‍ജ്ജ് കടുതല്‍ നേരം നില്‍ക്കാത്തതിന് കാരണക്കാരന്‍. ക്രോമിന് മാത്രമല്ല പ്രശ്‌നം ഉള്ളത് ഫയര്‍ഫോക്‌സ്, ഓപ്പര എന്നിവയ്ക്കുമുണ്ട് ചാര്‍ജ്ജ് വേഗത്തില്‍ തീരുന്ന പ്രശ്‌നം. അതേസമയം മൈക്രോ സോഫ്റ്റ് എഡ്ജ് എന്ന ബ്രൗസര്‍ ചാര്‍ജ്ജ് കടുതല്‍ സമയം നിലനിര്‍ത്തുന്നു. നാലു ബ്രൗസറുകല്‍ും ഒരേ വീഡിയോ പ്ലേ ചെയ്തായിരുന്നു പരീക്ഷണം.

എഡ്ജ് ബ്രൗസര്‍ ഉപയോഗിച്ച ലാപ് ടോപ്പില്‍ ഏഴു മണിക്കൂര്‍ 22 മിനുട്ട് വീഡിയോ കാണാന്‍കഴിഞ്ഞു. ക്രോം ഉപയോഗിച്ചപ്പോള്‍ നാലു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ബാറ്ററി തീര്‍ന്നു. ഓപ്പര കൂടുതല്‍ നല്ല പ്രകടനം കാഴ്ചവച്ചു.ക്രോമിനേക്കാള്‍ 53 ശതമാനം ഊര്‍ജക്ഷണത എഡ്ജിനുണ്ടെന്നാണു മൈക്രോസോഫ്റ്റിന്റെ അവകാശവാദം. ക്രോമാണ് ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള ബ്രൗസര്‍.

21 കാരിയെ തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തു; രഹസ്യഭാഗത്ത് മരക്കഷ്ണം കുത്തിയിറക്കി

ചികിത്സയ്‌ക്കെത്തിയ യുവതിയെ അനാവശ്യമായി തടവിയ ഫിസിയോ തെറാപ്പിസ്റ്റ് അറസ്റ്റില്‍

Read more topics: laptop battery, long, possible
English summary
laptop battery to last as long as possible
topbanner

More News from this section

Subscribe by Email