Friday December 13th, 2019 - 2:24:am
topbanner

കോണ്‍ഫറന്‍സ് കോളിന് പുതിയ ആപ്പുമായി ജിയോ

RA
കോണ്‍ഫറന്‍സ് കോളിന് പുതിയ ആപ്പുമായി ജിയോ

കോണ്‍ഫറന്‍സ് കോളിന് പുതിയ ആപ്പുമായി ജിയോ രം​ഗത്ത്. നിരവധി ഫീച്ചറുകളുമായാണ് 'ജിയോ ഗ്രൂപ്പ് ടോക്ക്' ആപ്പ് എത്തിയിരിക്കുന്നത്. പത്ത് പേര്‍ക്ക് വരെ ഒരുമിച്ചിരുന്ന് ഉപയോഗിക്കാവുന്ന തരത്തിലുള്ള ആപ്പിന്റെ ട്രയല്‍ മോഡിലുള്ള ജിയോ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ആന്‍ഡ്രോയിഡ് ഫോണുകളില്‍ ലഭ്യമായ ഗ്രൂപ്പ് ടോക്ക് റിലയന്‍സ് ജിയോ സിം യൂസേഴ്‌സിന് മാത്രമാണ് ഉപയോഗിക്കാന്‍ സാധിക്കുക. ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്പ്, അതാത് ജിയോ നമ്ബര്‍ വെച്ച്‌ സൈന്‍ ഇന്‍ ചെയ്തതിന് ശേഷമാണ് ഉപയോഗിക്കേണ്ടത്. എച്ച്‌.ഡി വോയിസ് സംവിധാനത്തോടെയാണ് ഗ്രൂപ്പ് ടോക്ക് എത്തുന്നത്. നിലവില്‍ വോയിസ് കോള്‍ മാത്രമുള്ള ആപ്പില്‍, ചാറ്റിംഗ് ഫീച്ചറും ലഭ്യമായിരിക്കും.

Read more topics: jio, conference call, application
English summary
jio conference call application
topbanner

More News from this section

Subscribe by Email