Monday August 10th, 2020 - 2:29:pm

മികച്ച ഓഫറുകളുമായി ജിയോ

Anusha unni
മികച്ച ഓഫറുകളുമായി ജിയോ

149 രൂപയ്ക്ക് മികച്ച ഓഫറുകളുമായി ജിയോ. പ്രതിദിനം ഒരു ജിബി ഡാറ്റയാണ് ഈ പ്ലാനിൽ ജിയോ നൽകുന്നത്. കൂടാതെ പരിധിയില്ലാത്ത ജിയോ-ടു-ജിയോ വോയ്‌സ് കോളുകളും ജിയോ നെറ്റ്‌വർക്കിന് പുറത്ത് വിളിക്കുന്ന കോളുകൾക്ക് 300 മിനിറ്റ് ഉപയോഗ നയവും ഉൾപ്പെടുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഈ പരിധി കഴിഞ്ഞാൽ മിനിട്ടിന് ആറ് പൈസ വീതം ഈടാക്കും. 24 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനിൽ 100 എസ്എംഎസും ലഭിക്കും. ജിയോ സിനിമ, ജിയോ ടിവി ആപ്പുകളുടെ സബ്സ്ക്രിപ്ഷൻ സൗജന്യമായിരിക്കും.

വോഡഫോൺ-ഐഡിയയുടെ 149 രൂപ പ്ലാനിൽ വോഡഫോൺ നെറ്റ്‌വർക്കിന് പുറത്തുള്ള കോളുകൾക്ക് എഫ്‌യുപി ഇല്ലാതെ ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും പൂർണ്ണമായും പരിധിയില്ലാത്ത വോയ്‌സ് കോളുകൾ ലഭ്യമാണ്. ഈ പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റിയുണ്ട്. എയർടെൽ റീചാർജ് പ്ലാൻ പോലെ, വോഡഫോൺ ഐഡിയ 149 രൂപ റീചാർജ് ഓപ്ഷനും 2 ജിബി ഡാറ്റയും പ്രതിദിനം 300 എസ്എംഎസും നൽകുന്നു.

വോഡഫോൺ ഐഡിയയിൽ പ്രതിദിനം 1 ജിബി ഡാറ്റ വേണമെങ്കിൽ, 219 രൂപയുടെ പ്ലാൻ റീചാർജ് ചെയ്യണം. അതുപോലെ എയർടെലിന്‍റെ 149 രൂപ പ്രീപെയ്ഡ് പ്ലാനിൽ എയർടെലിലേക്കുള്ള കോളുകൾ സൗജന്യമാണ്. 28 ദിവസം വാലിഡിറ്റിയുള്ള ഈ പ്ലാനിൽ രണ്ട് ജിബി ഡാറ്റയാണ് എയർടെൽ നൽകുന്നത്.

Read more topics: jio,offers
English summary
jio 149 rupees offer
topbanner

More News from this section

Subscribe by Email