Friday August 7th, 2020 - 12:35:am

ഫ്‌ളിപ്പ് കാര്‍ട്ട് അറുനൂറോളം ജീവനക്കാരെ പിരിച്ചുവിടുന്നു

rajani
ഫ്‌ളിപ്പ് കാര്‍ട്ട് അറുനൂറോളം ജീവനക്കാരെ പിരിച്ചുവിടുന്നു

ന്യുഡല്‍ഹി: ഇകൊമേഴ്‌സ് സ്ഥാപനമായ ഫ്‌ളിപ്പ് കാര്‍ട്ട് അറുനൂറോളം ജീവനക്കാരെ പിരിച്ചുവിടുന്നു. ജീവനക്കാരുടെ പ്രകടനം മോശമായതിന്റെ പേരിലാണ് പിരിച്ചു വിടുന്നത്.പിരിച്ചു വിടല്‍ വാര്‍ത്ത ഫ്‌ളിപ്പ്കാര്‍ട്ട് വക്താവ് സ്ഥിരീകരിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പിരിച്ചു വിടല്‍ സാധാരണ നടപടിക്രമം മാത്രമാണെന്ന് കമ്പനി വക്താവ് പറഞ്ഞു. പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാ വര്‍ഷവും 2 ശതമാനം ജീവനക്കാരെ വരെ പിരിച്ചുവിടാറുണ്ട്. ഇത് എല്ലാ കമ്പനികളിലും നടക്കുന്ന കാര്യമാണെന്നും ഫ്‌ളിപ്പ്കാര്‍ട്ട് വക്താവ് കൂട്ടിച്ചേര്‍ത്തു.

ബിന്നി ബന്‍സാലിന്റെ നേതൃത്വത്തിലുള്ള ഇകൊമേഴ്‌സ് സ്ഥാപനമാണ് ഫ്‌ളിപ്പ്കാര്‍ട്ട്. രാജ്യത്തെ ഏറ്റവും വലിയ ഇകൊമേഴ്‌സ് സ്ഥാപനമായ ഫ്‌ളിപ്പ്കാര്‍ട്ടില്‍ 30,000 ജീവനക്കാരുണ്ട്.

മൊബൈല്‍ ഫോണില്‍ തുടര്‍ച്ചയായി സംസാരിച്ച ഭാര്യയെ കമ്പികൊണ്ട് അടിച്ചു

അമലാ പോള്‍-വിജയ് വിവാഹമോചനം: നിയമനടപടിക്കൊരുങ്ങി വിജയുടെ പിതാവ്

സിനിമ കുറഞ്ഞതോടെ കാവ്യയും കുടുംബവും രഹസ്യമായി കണ്ണൂരിലേക്ക് താമസം മാറി

Read more topics: flipkart, six hundred, empolyes
English summary
flipkart six hundred empolyes
topbanner

More News from this section

Subscribe by Email