Friday August 23rd, 2019 - 2:30:am
topbanner
topbanner

അ​ല്‍‌​പ​നേ​ര​ത്തേ​ക്ക് ഫേ​സ്ബു​ക്ക്, ഇ​ന്‍​സ്റ്റ​ഗ്രാം സേ​വ​ന​ങ്ങ​ള്‍ പ​ണി​മു​ട​ക്കി

RA
അ​ല്‍‌​പ​നേ​ര​ത്തേ​ക്ക്  ഫേ​സ്ബു​ക്ക്, ഇ​ന്‍​സ്റ്റ​ഗ്രാം സേ​വ​ന​ങ്ങ​ള്‍ പ​ണി​മു​ട​ക്കി

സാ​ന്‍​ഫ്രാ​ന്‍​സി​സ്കോ: ഫേ​സ്ബു​ക്ക്, ഇ​ന്‍​സ്റ്റ​ഗ്രാം സേ​വ​ന​ങ്ങ​ള്‍ അൽപസമയത്തേയ്ക്ക് പ​ണി​മു​ട​ക്കി. ഫേ​സ്ബു​ക്ക് തു​റ​ക്കാ​ന്‍ ക​ഴി​യു​ന്നു​ണ്ടെ​ങ്കി​ലും ചി​ത്ര​ങ്ങ​ള്‍ ഷെ​യ​ര്‍ ചെ​യ്യു​ന്ന​തി​നും ക​മ​ന്‍റ് ചെ​യ്യു​ന്ന​തി​നും ത​ട​സം നേ​രി​ട്ടി​രു​ന്നു.

എ​ന്നാ​ല്‍ അ​ല്‍​പ​നേ​ര​ത്തി​നു​ള്ളി​ല്‍ ത​ക​രാ​ര്‍ പ​രി​ഹ​രി​ച്ച്‌ വീ​ണ്ടും ല​ഭ്യ​മാ​യി തു​ട​ങ്ങി.യൂ​റോ​പ്പി​ലെ​യും യു​എ​സി​ലെ​യും സെ​ര്‍​വ​റു​ക​ള്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക്കി​ടെ ത​ക​രാ​റി​ലാ​യ​താ​ണ് കാ​ര​ണം.ഇ​ന്ത്യ​യി​ലെ ഉ​പ​യോ​ക്താ​ക്ക​ളെ പ്ര​ശ്നം ഭാ​ഗി​ക​മാ​യേ ബാ​ധി​ച്ചു​ള്ളൂ.

Read more topics: facebook, instamgram, strike
English summary
facebook instamgram strike
topbanner

More News from this section

Subscribe by Email