Friday April 3rd, 2020 - 4:20:pm
topbanner

ഇ​ന്ത്യ​യു​ടെ ദീ​ര്‍​ഘ​ദൂ​ര ആ​ണ​വ​മി​സൈൽ വിജയകരമായി പരീക്ഷിച്ചു

Anusha unni
ഇ​ന്ത്യ​യു​ടെ ദീ​ര്‍​ഘ​ദൂ​ര ആ​ണ​വ​മി​സൈൽ വിജയകരമായി പരീക്ഷിച്ചു

ഹൈദരാബാദ് : ഇ​ന്ത്യ​യു​ടെ ദീ​ര്‍​ഘ​ദൂ​ര ആ​ണ​വ​മി​സൈ​ല്‍ വിജയകാര്യമായി പരീക്ഷിച്ചു. 3500 കിലോമീറ്റര്‍ റേഞ്ചുള്ള കെ4 ബാലിസ്റ്റിക് മിസൈലാണ് വിജയകരമായി പരീക്ഷിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ആന്ധ്രാ തീരത്തുനിന്നായിരുന്നു പരീക്ഷണം. ഡിആര്‍ഡിഒ ആണ് മിസൈല്‍ വികസിപ്പിച്ചത്. ഐഎന്‍എസ് അരിഹന്ത് ആണവ മുങ്ങിക്കപ്പലിലാണ് മിസൈല്‍ ഉപയോഗിക്കുക.

Read more topics: technology, k 4 balistic misail
English summary
India's long-range misail launched
topbanner

More News from this section

Subscribe by Email