Friday February 21st, 2020 - 5:28:pm
topbanner

കുക്കീസ് സംവിധാനം നിർത്തലാക്കാനൊരുങ്ങി ഗൂഗിൾ ക്രോം

Anusha unni
കുക്കീസ് സംവിധാനം നിർത്തലാക്കാനൊരുങ്ങി ഗൂഗിൾ ക്രോം

ഇന്റർനെറ്റ് ഉപയോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കാനായി ഏർപ്പെടുത്തിയിരുന്ന കുക്കീസ് സംവിധാനം നിർത്തലാക്കാനൊരുങ്ങി ഗൂഗിൾ ക്രോം. അടുത്ത രണ്ട് വർഷത്തിനുള്ളിൽ കുക്കീസ് ഒഴിവാക്കാനാണ് ഗൂഗിളിന്റെ തീരുമാനം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അതേസമയം, ആപ്പിളിന്റെ സഫാരി ബ്രൗസർ കുക്കീസ് നേരത്തെ നിർത്തിയിരുന്നു. ഡക്ക് ഡക്ക് ഗോ ബ്രൗസറും ഉപയോക്താക്കളുടെ വെബ് ഹിസ്റ്ററിയും കുക്കീസും ശേഖരിച്ചുവെക്കാറില്ല. നിലവിൽ ബ്രൗസർ ശേഖരിച്ചുവെക്കുന്ന കുക്കീസിന്റെ അടിസ്ഥാനത്തിലാണ് ആളുകളുടെ താത്പര്യങ്ങൾക്കും അഭിരുചിക്കും അനുസരിച്ച് പരസ്യങ്ങൾ പ്രത്യക്ഷപ്പെടുന്നത്.

എന്നാൽ, കുക്കീസ് ഒഴിവാക്കുന്നത് ഗൂഗിളിന്റെ പരസ്യ വിതരണ സംവിധാനത്തെ കാര്യമായി ബാധിക്കില്ല. അതേസമയം, ഓൺലൈൻ പരസ്യ വിതരണ സ്ഥാപനങ്ങളെ ഇത് ബാധിച്ചേക്കും.

Read more topics: technology, google chrome
English summary
Google Chrome plans to discontinue cookies
topbanner

More News from this section

Subscribe by Email