Monday November 30th, 2020 - 11:21:pm

മെസഞ്ചര്‍ തുറക്കാനുള്ള രീതിയിൽ മാറ്റം വരുത്തി ഫേസ്ബുക്ക്

Anusha unni
മെസഞ്ചര്‍ തുറക്കാനുള്ള രീതിയിൽ മാറ്റം വരുത്തി ഫേസ്ബുക്ക്

മെസഞ്ചര്‍ തുറക്കാനുള്ള രീതിയില്‍ മാറ്റം വരുത്തിയിരിക്കുകയാണ് ഫേസ് ബുക്ക്. മെസഞ്ചറിനുള്ള ഫോണ്‍ നമ്പര്‍ സൈന്‍ അപ്പ് സംവിധാനമാണ് ഫേസ് ബുക്ക് ഇപ്പോള്‍ ഉപേക്ഷിച്ചിരിക്കുന്നത്. എന്നാല്‍ ഫേസ് ബുക്കിന്റെ ഈ നീക്കം പുതിയ ഉപയോക്താക്കളെ മാത്രമേ ബാധിക്കുകയുള്ളൂ.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മെസഞ്ചര്‍ ആക്‌സസ് ചെയ്യുന്നതിന് ഉപയോക്താക്കള്‍ ഫേസ്ബുക്ക് അക്കൗണ്ടില്‍ സൈന്‍ ഇന്‍ ചെയ്യണമെന്ന് ഫേസ്ബുക്ക് ഇപ്പോള്‍ ആവശ്യപ്പെടുന്നു. മുമ്പ് ഒരാള്‍ക്ക് ഒരു ഫേസ്ബുക്ക് അക്കൗണ്ട് ഇല്ലാതെ തന്നെ മെസഞ്ചറിലേക്ക് പ്രവേശിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഇനി കമ്പനി ഒരു ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടായിരിക്കേണ്ടത് നിര്‍ന്ധമാക്കിയിട്ടുണ്ട്.

Read more topics: facebook, messenger , technology
English summary
Facebook has changed the way to open Messenger
topbanner

More News from this section

Subscribe by Email