Thursday August 13th, 2020 - 11:45:pm

ബുംറയുടെയും കോഹ്ലിയുടെയും സിക്‌സ്പാക്ക് കണ്ട് അമ്പരന്ന് യുവി

BI
ബുംറയുടെയും കോഹ്ലിയുടെയും സിക്‌സ്പാക്ക് കണ്ട് അമ്പരന്ന് യുവി

ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ പങ്കുവെച്ച ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ക്യാപ്റ്റന്‍ വിരാട് കോലിക്കൊപ്പം ബീച്ചില്‍ നില്‍ക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഇരുവരും ഷോര്‍ട്ട്‌സ് മാത്രമാണ് ധരിച്ചിരിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സിക്‌സ്പാക്ക് ശരീരവുമായി നില്‍ക്കുന്ന ഇരുവരുടെയും ചിത്രം മുന്‍ താരം യുവ്‌രാജ് സിങ്ങിനെ ഞെട്ടിക്കുകയും ചെയ്തു. 'ഓഹോ ഫിറ്റ്‌നസ് വിഗ്രഹങ്ങള്‍' എന്നാണ് ഈ ചിത്രത്തിന് യുവിയുടെ കമന്റ്.

 

English summary
yuvaraj singh amazed virat kohli and bumrah sixpack body
topbanner

More News from this section

Subscribe by Email