Tuesday October 15th, 2019 - 7:03:am
topbanner

ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പ്: മുന്നേറി ഇന്ത്യ

BI
 ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പ്: മുന്നേറി ഇന്ത്യ

ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ 59 കിലോ വിഭാഗത്തില്‍ സെമിയില്‍ പ്രവേശിച്ച് ഇന്ത്യയുടെ പൂജ ഡണ്ട. നിലവിലെ ഏഷ്യന്‍ ചാമ്പ്യനായ യൂസുക ഇനാഗാക്കിയെ അട്ടിമറിച്ചാണ് പൂജ സെമിയില്‍ കടന്നത്. മത്സരത്തിന്റെ തുടക്കത്തില്‍ പിന്നിലോട്ട് പോയെങ്കിലും 118 എന്ന സ്‌കോറിനാണ് പൂജ ഉജ്ജ്വല വിജയം നേടിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

59 കിലോ ക്യാറ്റഗറി ഒളിമ്പിക്‌സ ഇനം അല്ലാത്തതിനാല്‍ സെമിയിലെത്തിയാലും പൂജയ്ക്ക് ഒളിമ്പികിസില്‍ പങ്കെടുക്കാന്‍ കഴിയില്ല.

 

English summary
world wrestling championship indian player pooja danda semi
topbanner

More News from this section

Subscribe by Email