Tuesday October 15th, 2019 - 7:03:am
topbanner

ഒളിമ്പിക്‌സില്‍ യോഗ്യത നേടി വിനേഷ് ഫോഗട്ട്

BI
 ഒളിമ്പിക്‌സില്‍ യോഗ്യത നേടി വിനേഷ് ഫോഗട്ട്

ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ വിനേഷ് ഫോഗട്ട് 53 കിലോ വിഭാഗത്തില്‍ 2020ലെ ടോക്കിയോ ഒളിമ്പിക്‌സില്‍ യോഗ്യത നേടി. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ലോക ഒന്നാം നമ്പര്‍ താരം സാറാ ആന്‍ ഹില്‍ഡെബ്രാന്‍ണ്ടടിനെ പരാജയപ്പെടുത്തിയാണ് വിനേഷ് ഫോഗട്ട് ഒളിമ്പിക്‌സില്‍ മത്സരിക്കാന്‍ യോഗ്യത നേടിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ലോക ഒന്നാം നമ്പര്‍ താരത്തെ പരാജയപ്പെടുത്തി ടോക്കിയോ ഒളിമ്പിക്‌സില്‍ യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ ഗുസ്തി താരമെന്ന നേട്ടവും വിനോഷ് ഫോഗട്ട് സ്വന്തമാക്കി. സാറാ ഹില്‍ഡേബ്രാണ്ടിനെ 82 എന്ന സ്‌കോറിനാണ് പരാജയപ്പെടുത്തിയാണ് വിനേഷ് ഫോഗട്ട് ടോക്കിയോ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ മത്സരത്തിന് യോഗ്യത നേടിയത്.

English summary
indian player vinesh phogat went to 2020 tokyo olympics
topbanner

More News from this section

Subscribe by Email