Tuesday November 19th, 2019 - 11:34:pm
topbanner

ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സരം : ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ തിളങ്ങാൻ മൂ​ന്നു മ​ല​യാ​ളി​ക​ൾ

princy
ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സരം :  ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ തിളങ്ങാൻ മൂ​ന്നു മ​ല​യാ​ളി​ക​ൾ

ന്യൂ​ഡ​ൽ​ഹി: ഫുട്ബോൾ ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ള്‍​ക്കു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ മൂ​ന്നു മ​ല​യാ​ളി​ക​ൾ. സ​ഹ​ല്‍ അ​ബ്ദു​ല്‍ സ​മ​ദ്, ആ​ഷി​ക് കു​രു​ണി​യ​ന്‍, അ​ന​സ് എ​ട​ത്തൊ​ടി​ക എ​ന്നി​വ​രാ​ണ്  26 അം​ഗ ടീ​മി ടീ​മിലെ മലയാളി താരങ്ങൾ.ക​ഴി​ഞ്ഞ യോ​ഗ്യ​താ മ​ത്സ​ര​ത്തി​ലും മൂ​വ​രും ടീമിൽ  ഇ​ടം​പി​ടി​ച്ചി​രു​ന്നു.   

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അ​ഫ്ഗാ​നി​സ്ഥാ​ന്‍, ഒ​മാ​ന്‍ ടീ​മു​ക​ള്‍​ക്കെ​തി​രെ​യാ​ണ് മ​ത്സ​രം.അ​ടു​ത്ത വ്യാ​ഴാ​ഴ്ച​യാ​ണ് അ​ഫ്ഗാ​നെ​തി​രാ​യ ഇ​ന്ത്യ​യു​ടെ മ​ത്സ​രം.ഗ്രൂ​പ്പ് ഇ​യി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്താ​ണ് ഇ​ന്ത്യ. അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ബം​ഗ്ലാ​ദേ​ശി​നോ​ട് സ​മ​നി​ല വ​ഴ​ങ്ങി​യ ഇ​ന്ത്യ​ക്ക് ഈ ​വ​രു​ന്ന ര​ണ്ട് മ​ത്സ​ര​ങ്ങ​ൾ നി​ർ​ണാ​യ​ക​മാ​ണ്.

English summary
three malayali players selected for indian team in world cup
topbanner

More News from this section

Subscribe by Email