Friday August 7th, 2020 - 12:46:am

ഷമിയുടെ മറുപടി സല്യൂട്ട് ; പരിഹാസ മറുപടിയുമായി കോട്ട്‌റെല്‍ ; വീണ്ടും പോര്

suji
ഷമിയുടെ മറുപടി സല്യൂട്ട് ; പരിഹാസ മറുപടിയുമായി കോട്ട്‌റെല്‍ ; വീണ്ടും പോര്

ക്രിക്കറ്റ് മത്സരങ്ങള്‍ ആവേശം നിറഞ്ഞതാണ്. കഴിഞ്ഞ ദിവസം വെസ്റ്റ് ഇന്‍ഡീസ് മത്സരത്തിനിടെ ഇന്ത്യന്‍ വിക്കറ്റുകള്‍ വീണപ്പോള്‍ ചര്‍ച്ചയായി ബോളറുടെ സല്യൂട്ട്. ഇന്ത്യയ്‌ക്കെതിരെ രണ്ട് വിക്കറ്റെടുത്ത കോട്ട്‌റെല്‍ നല്‍കിയ സല്യൂട്ട് വൈറലാണ്. മുഹമ്മദ് ഷമിയുടെ വിക്കറ്റ് വീണപ്പോള്‍ കോട്ട്‌റെല്‍ നല്‍കിയ സല്യൂട്ട് ഷമി മനസില്‍ കുറിച്ചിരുന്നു. വിന്‍ഡീസിന്റെ ബാറ്റിങ്ങിനിടെ കോട്ട്‌റെലിന്റെ വിക്കറ്റ് ഷമിയ്ക്ക് നേടാനായില്ലെങ്കിലും പുറത്തായി പോകുന്നതിനിടെ ഷമിയും സല്യൂട്ട് നല്‍കി മറുപടി പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഏതായാലും ആരാധകര്‍ക്ക് ഇഷ്ടമായി ഷമിയുടെ മറുപടി. ഇതിനിടയിലാണ് കോട്ട്‌റെല്‍ ട്വിറ്ററിലൂടെ വീണ്ടും പരിഹാസവുമായി രംഗത്തുവന്നത്. ' വലിയ തമാശ...! തകര്‍പ്പന്‍ ബൗളിങ്. മറ്റൊരാളോട് ആരാധനയുണ്ടാവുമ്പോഴാണ് അയാളെ അനുകരിക്കാന്‍ ശ്രമിക്കുന്നത്. ഷമിയുടെ സല്യൂട്ടിനെ കളിയാക്കി കോട്ട്‌റെല്‍ കുറിച്ചു.

Read more topics: sheldon cottrell ,shami
English summary
sheldon cottrell replay to shami
topbanner

More News from this section

Subscribe by Email