Friday August 7th, 2020 - 1:13:am

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: സൈനയ്ക്ക സെമിയില്‍ തോല്‍വി

Anju N C
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: സൈനയ്ക്ക സെമിയില്‍ തോല്‍വി

ഗ്ലാസ്‌ഗോ: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സൈന നെഹ്‌വാള്‍ സെമിയില്‍ പുറത്ത്. ജാപ്പനീസ് താരം നൊസോമി ഒകുഹരയുടെ കരുത്തിന് മുന്നില്‍ തോറ്റുകൊടുത്ത് കൊണ്ട് സൈന വെങ്കലം കൊണ്ട് തൃപ്തിപ്പെട്ടു. സ്‌കോര്‍ 12-21, 21-17, 21-10.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇന്ത്യ ഏറെ പ്രതീക്ഷിച്ച വനിത സിംഗിള്‍സ് ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കായിരുന്നു സൈനയുടെ തോല്‍വി. ആദ്യമായാണ് ഒരു ജപ്പാന്‍ താരം ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കടക്കുന്നത്.

English summary
saina nehwal failed in world badminton championship semifinal
topbanner

More News from this section

Subscribe by Email