Saturday May 30th, 2020 - 3:09:pm

ഡയപ്പറുകള്‍ മാറ്റുന്ന നൈറ്റ് വാച്ച്മാന്റെ റോള്‍ ആസ്വദിക്കൂ ; രഹാനെയോട് സച്ചിന്‍

suji
ഡയപ്പറുകള്‍ മാറ്റുന്ന നൈറ്റ് വാച്ച്മാന്റെ റോള്‍ ആസ്വദിക്കൂ ; രഹാനെയോട് സച്ചിന്‍

ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പമുള്ള ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം അജിങ്ക്യ രഹാനെ. ഇന്ത്യ ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റിനിടെയാണ് രഹാനെ പെണ്‍കുഞ്ഞിന്റെ അച്ഛനായത്. പിന്നാലൈ കുഞ്ഞിനും ഭാര്യയ്ക്കുമൊപ്പം നില്‍ക്കുന്ന ചിത്രം രഹാനെ സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുകയായിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ആശുപത്രിയില്‍ നിന്നെടുത്ത ചിത്രമാണിത്. ചിത്രത്തിനൊപ്പം ഹലോ എന്ന ക്യാപ്ഷനും രഹാനെ നല്‍കിയിട്ടുണ്ട്. കുഞ്ഞ് ലോകത്തോട് ഹലോ പറയുന്ന പോലെയാണിത്.

പിന്നാലെ നിരവധി പേര്‍ ആശംസയുമായി എത്തി. സച്ചിന്‍ കുറിച്ചതിങ്ങനെയാണ് ' രാധികയ്ക്കും രഹാനെയ്ക്കും അഭിനന്ദനങ്ങള്‍. ആദ്യ കുട്ടിയുടെ മാതാപിതാക്കളാകുന്നതിന്റെ സന്തോഷം സമാനതകളില്ലാത്തതാണ്. ഡയപ്പറുകള്‍ മാറ്റുന്ന നൈറ്റ് വാച്ച്മാന്റെ പുതിയ റോള്‍ ആസ്വദിക്കൂ...

Read more topics: sachin , rehana pic, baby
English summary
sachin comment rehana pic with baby
topbanner

More News from this section

Subscribe by Email