തിരുവനന്തപുരം: രഞ്ജി ട്രോഫിയ്ക്കുള്ള കേരള ക്രിക്കറ്റ് ടീമിനെ സച്ചിൻ ബേബി നയിക്കും.ഏകദിനത്തിലെയും ട്വന്റി 20യിലെയും മോശം പ്രകടനം കാരണം റോബിൻ ഉത്തപ്പയെ രഞ്ജി ട്രോഫി നായക പദവിയിലേക്ക് പരിഗണിക്കേണ്ടെന്നു സെലക്ഷൻ കമ്മിറ്റിയിൽ തീരുമാനിക്കുകയായിരുന്നു.കഴിഞ്ഞതവണ കേരളം രഞ്ജി ട്രോഫി സെമിയിലെത്തിയപ്പോൾ സച്ചിൻ ആയിരുന്നു ക്യാപ്റ്റൻ.ജലജ് സക്സേന ആണ് പുതിയ വൈസ് ക്യാപ്റ്റൻ.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക