Tuesday July 14th, 2020 - 6:29:am

സോഷ്യല്‍മീഡിയ ആഘോഷമാക്കി ശാസ്ത്രിയുടെ ടൈറ്റാനിക് പോസ്

suji
സോഷ്യല്‍മീഡിയ ആഘോഷമാക്കി ശാസ്ത്രിയുടെ ടൈറ്റാനിക് പോസ്

ഇന്ത്യയുടെ റെക്കോര്‍ഡ് ടെസ്റ്റ് വിജയത്തോടൊപ്പം വൈറലാവുകയാണ് പരിശീലകന്‍ രവി ശാസ്ത്രിയുടെ ഒരു ചിത്രം. ഇരുകൈകളും ഇരുവശത്തേക്ക് നീട്ടി നില്‍ക്കുന്ന ശാസ്ത്രിയുടെ ചിത്രം ഐസിസി ട്വീറ്റ് ചെയ്തിരുന്നു. നല്ല ക്യാപ്ഷന്‍ സ്വാഗതം ചെയ്ത് കൊണ്ടായിരുന്നു ഐസിസിയുടെ ട്വീറ്റ്. ഏതായാലും ആരാധകര്‍ ട്വീറ്റ് ഏറ്റെടുത്തതോടെ ചിത്രം സൂപ്പര്‍ ഹിറ്റായി മാറിയിരിക്കുകയാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

രണ്ടാം ടെസ്റ്റിന്റെ നാലാം ദിനം ഇന്ത്യയുടെ പരിശീലനത്തിനിടെയാണ് ചിത്രം പകര്‍ത്തിയത്. ഇതിനെ ബന്ധപ്പെടുത്തി നിരവധി ട്രോളുകളും ഫോട്ടോഷോപ്പ് ചിത്രങ്ങളുമൊക്കെ ആരാധകര്‍ റീ ട്വീറ്റ് ചെയ്യുന്നുണ്ട്. പ്രശസ്ത ഹോളിവുഡ് ചിത്രം ടൈറ്റാനിക്കിലെ ജാക്കിന്റെ നില്‍പ്പിനോടാണ് ആരാധകര്‍ ചിത്രത്തെ താരതമ്യം ചെയ്യുന്നത്.

 

Read more topics: ravi shastri, titanic pause
English summary
ravi shastri titanic pause
topbanner

More News from this section

Subscribe by Email