Friday September 20th, 2019 - 10:41:pm
topbanner
Breaking News
jeevanam

രാജീവ് ഗാന്ധി ഖേല്‍രത്‌ന അവാര്‍ഡ് ഗുസ്തി താരം ബജ്‌രംങ് പൂനിയക്ക്

RA
രാജീവ് ഗാന്ധി ഖേല്‍രത്‌ന അവാര്‍ഡ് ഗുസ്തി താരം ബജ്‌രംങ് പൂനിയക്ക്


ന്യൂഡല്‍ഹി: രാജ്യത്തിന്റെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്‌ന അവാര്‍ഡ് ഗുസ്തി താരം ബജ്‌രംങ് പൂനിയക്ക് ലഭിച്ചേക്കും. ഇതു സംബന്ധിച്ച ഔദ്ദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാവുമെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

അവാര്‍ഡിനുള്ള അവസാന 12 പേരില്‍ പൂനിയയും ഇടംനേടിയിട്ടുണ്ട്.ഏഷ്യന്‍ ഗെയ്ംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ് എന്നിവയില്‍ പൂനിയ സ്വര്‍ണ്ണം നേടിയിരുന്നു. പൂനിയക്കൊപ്പം വിനീഷ് ഫോഗട്ടിനെയും റെസ്ലിങ് ഫെഡറേഷന്‍ നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ട്.

ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസിലാണ് 65 കിലോ വിഭാഗത്തില്‍ ബജ്‌രംങ് സ്വര്‍ണ്ണം നേടിയത്.ഗോള്‍ഡ് കോസ്റ്റില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇതേ ഇനത്തില്‍ പൂനിയ സ്വര്‍ണ്ണം നേടിയിരുന്നു.

Viral News

Read more topics: rajivgandi, award ,punia
English summary
rajivgandi award ounia
topbanner

More News from this section

Subscribe by Email