Tuesday October 15th, 2019 - 7:00:am
topbanner

പി.വി.സിന്ധുവിനു പിന്നാലെ ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ഷിപ്പില്‍ സായ് പ്രണീതും പുറത്തായി

RA
പി.വി.സിന്ധുവിനു പിന്നാലെ ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ഷിപ്പില്‍  സായ് പ്രണീതും പുറത്തായി

ഷാംഗ്ഹായ്: ചൈന ഓപ്പണ്‍ ബാഡ്മിന്‍റണ്‍ഷിപ്പില്‍ പി.വി.സിന്ധുവിനു പുറമെ സായ് പ്രണീതിനും തോല്‍വി. പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടറില്‍ ഇന്തോനേഷ്യയുടെ ആന്‍റണി ജിന്റിങ്ങിനോട് ഒന്നിനെതിരെ രണ്ട് ഗെയ്മുകള്‍ക്കാണ് പ്രണീത് തോല്‍വി സമ്മതിച്ചത്. സ്‌കോര്‍ 21-16, 6-21, 16-21

ഇന്ത്യയുടെ പി.കശ്യപിനെ വീഴ്ത്തിയാണ് ആന്റണി ക്വാര്‍ട്ടറിലെത്തിയത്. കഴിഞ്ഞ ദിവസം പി.വി.സിന്ധുവും വനിതാ സിംഗിള്‍ രണ്ടാം റൗണ്ടില്‍ പുറത്തായിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: pv sindhu, saipraneeth, badminton
English summary
pv sindhu saipraneeth badminton
topbanner

More News from this section

Subscribe by Email