Sunday December 8th, 2019 - 3:42:am
topbanner

വിജയക്കൊടി പാറിച്ച് പാലക്കാട്

Anusha unnikrishnan
വിജയക്കൊടി പാറിച്ച് പാലക്കാട്

കണ്ണൂർ : സംസ്ഥാന സ്‌കൂൾ കായികമേളയിൽ വിജയക്കൊടി പാറിച്ച് പാലക്കാട്. 201 .33 പോയിന്റുമായാണ് പാലക്കാട് കിരീടം സ്വന്തമാക്കിയിരിക്കുന്നത്. 157.33 പോയിന്റ് നേടി എറണാകുളം രണ്ടാം സ്ഥാനം നേടി. മൂന്നാം സ്ഥാനത്തെത്തിയ കോഴിക്കോടിന് 123 . 33 പോയിന്റ് ലഭിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മറ്റു ജില്ലകളുടെ പോയിന്റ് നില

തിരുവനന്തപുരം - 104.5

തൃശ്ശൂർ -91

കോട്ടയം - 87.5

കണ്ണൂർ - 52

മലപ്പുറം - 40

വയനാട് - 24

കൊല്ലം - 22

ആലപ്പുഴ- 18

കാസർഗോഡ്- 17

പത്തനംതിട്ട - 15

ഇടുക്കി -  1

മികച്ച സ്‌കൂൾ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ 

 1.   മാർ ബേസിൽ എച്ച് എസ് എസ് കോതമംഗലം  - 62.33
2    കെ എച്ച് എസ് കുമരംപുത്തൂർ   -  58.33
3    സെന്റ് ജോസഫ് എച്ച് എസ് പുല്ലൂരാംപാറ - 32.33

English summary
palakkad won in kerala school sports meet
topbanner

More News from this section

Subscribe by Email