Tuesday April 7th, 2020 - 12:20:pm
topbanner

മുന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം വഖാര്‍ ഹസന്‍ അന്തരിച്ചു

RA
മുന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം വഖാര്‍ ഹസന്‍ അന്തരിച്ചു

മുന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം വഖാര്‍ ഹസന്‍ (87 ) അന്തരിച്ചു. കറാച്ചിലെ വസതിയില്‍വെച്ചായിരുന്നു അന്ത്യം. ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയ ആദ്യ പാക്കിസ്ഥാന്‍ ടീമില്‍ അംഗമായിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പാക്കിസ്ഥാനുവേണ്ടി 21 ടെസ്റ്റ് മത്സരങ്ങളില്‍നിന്നായി 1,071 റണ്‍സ് നേടിയിട്ടുണ്ട്. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ചീഫ് സെലക്ടറായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 1955ല്‍ ന്യൂസിലന്‍ഡിനെതിരെ നടന്ന മത്സരത്തില്‍ 189 റണ്‍സ് നേടിയിട്ടുണ്ട്.

Read more topics: pakistan, cricketer, death
English summary
pakistan cricketer death
topbanner

More News from this section

Subscribe by Email