Sunday January 26th, 2020 - 8:52:pm
topbanner

ഈഡന്‍ ഗാര്‍ഡന്‍സില്‍ പുതിയ റെക്കോര്‍ഡിട്ട് വിരാട് കോഹ്‌ലി

jb
 ഈഡന്‍ ഗാര്‍ഡന്‍സില്‍ പുതിയ റെക്കോര്‍ഡിട്ട് വിരാട് കോഹ്‌ലി

ഈഡന്‍ ഗാര്‍ഡന്‍സില്‍ റെക്കോര്‍ഡിട്ട് കോഹ്‌ലി. ക്യാപ്റ്റന്‍ എന്നനിലയില്‍ 5000 റണ്‍സെടുക്കുന്ന ആദ്യ ഇന്ത്യന്‍ താരമായിരിക്കുകയാണ് കോഹ്‌ലി.ഇതുവരെ കോഹ്‌ലി ഇന്ത്യയുടെ നായകനായ 52 ടെസ്റ്റുകളില്‍ നിന്നായി 4968 റണ്‍സ് എടുത്തിട്ടുണ്ട്. ബംഗ്ലാദേശിനെതിരെ 32 റണ്‍സ് കൂട്ടിചേര്‍ത്താണ് ക്യാപ്റ്റന്‍ എന്നനിലയില്‍ 5000 റണ്‍സെടുക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി കോലി മാറിയത്.59 റണ്‍സാണ് നിലവില്‍ ഈ മത്സരത്തില്‍ കോഹ്‌ലി സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ 5027 റണ്‍സാണ് കോലി സ്വന്തമാക്കിയത്.പിങ്ക് പന്തിനെ മെരുക്കാനായി ഇന്ത്യന്‍ താരങ്ങള്‍ കഠിന പരിശീലത്തിലായിരുന്നു. പിങ്ക് പന്തില്‍ ഇന്ത്യയില്‍ നടക്കുന്ന ആദ്യ ടെസ്റ്റാണ് ഇന്ന്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

 

Read more topics: virat kohli,new record, edan gardan
English summary
new record for virat kohli
topbanner

More News from this section

Subscribe by Email