Friday February 21st, 2020 - 7:48:am
topbanner

മുഹമ്മദ് റാഫി ബ്ലാസ്‌റ്റേഴ്‌സിലേക്ക് തിരിച്ചെത്തുന്നു

JB
മുഹമ്മദ് റാഫി ബ്ലാസ്‌റ്റേഴ്‌സിലേക്ക് തിരിച്ചെത്തുന്നു

മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം മുഹമ്മദ് റാഫി ക്ലബിലേക്ക് തിരികെയെത്തിയതായി റിപ്പോര്‍ട്ട്. നിലവില്‍ ചെന്നൈയിന്‍ എഫ്‌സിക്ക് വേണ്ടിയാണ് റാഫി കളിക്കുന്നത്. ഇക്കഴിഞ്ഞ എഎഫ്‌സി കപ്പില്‍ ചെന്നൈയിനു വേണ്ടി റാഫി മികച്ച പ്രകടനം കാഴ്ചവെച്ചിരിന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് താരത്തെ ബ്ലാസ്റ്റേഴ്‌സ് തിരികെ എത്തിച്ചതെന്നാണ് വിവരം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

എത്ര നാളത്തെ കരാറിലാണ് റാഫി എത്തുകയെന്നത് വ്യക്തമല്ല. വരും ദിവസങ്ങളില്‍ അദ്ദേഹത്തിന്റെ വരവ് ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിക്കും. കഴിഞ്ഞ ദിവസം റാഫിയുമായി വേര്‍പിരിഞ്ഞു എന്ന് ചെന്നൈയില്‍ എഫ്‌സി വ്യക്തമാക്കിയിരുന്നു.

English summary
muhammed rafi back to kerala blasters
topbanner

More News from this section

Subscribe by Email