Tuesday October 15th, 2019 - 7:40:am
topbanner

വിരാട് കോലിയുടെ പഴയ കാല ചിത്രം കണ്ട് ഞെട്ടി ആരാധകര്‍ ; 16ാം വയസിലെ ചിത്രം പങ്കുവച്ച് താരം

suji
വിരാട് കോലിയുടെ പഴയ കാല ചിത്രം കണ്ട് ഞെട്ടി ആരാധകര്‍ ; 16ാം വയസിലെ ചിത്രം പങ്കുവച്ച് താരം

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയുടെ പഴയകാല ചിത്രം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. തന്റെ 16 ാമത്തെ വയസിലെ ചിത്രമാണ് താരം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'എന്റെ ചിത്രം കണ്ട് ഞാന്‍ തന്നെ ഞെട്ടി'എന്നാണ് താരം ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയത്. പതിനാറുകാരന്റെ ക്യൂട്ട് ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കഴിഞ്ഞ ദിവസം ഹര്‍ദ്ദിക് പാണ്ഡ്യയും തന്റെ പഴയ കാല ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു

 

Read more topics: kohli , old pic
English summary
kohli share old pic
topbanner

More News from this section

Subscribe by Email