Sunday December 8th, 2019 - 3:26:am
topbanner

സംസ്ഥാന സ്‌കൂൾ കായികമേള അവസാനിക്കാനിരിക്കെ പാലക്കാടൻ കാറ്റിനു വേഗതയേറുന്നു ; ഇതുവരെയുള്ള പോയിന്റ് നില

Anusha unnikrishnan
സംസ്ഥാന സ്‌കൂൾ കായികമേള അവസാനിക്കാനിരിക്കെ പാലക്കാടൻ കാറ്റിനു വേഗതയേറുന്നു ; ഇതുവരെയുള്ള പോയിന്റ് നില

കണ്ണൂർ : സംസ്ഥാന സ്‌കൂൾ കായികമേളയുടെ അവസാന ദിനം അടുക്കുമ്പോൾ എറണാകുളത്തെ ബഹുദൂരം പിന്നിലാക്കി പാലക്കാട് മുന്നേറ്റം തുടരുകയാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇതുവരെയുള്ള റിസൾട്ട് ജില്ല, സ്വര്‍ണം,വെള്ളി,വെങ്കലം പോയിന്റ് എന്ന നിലയില്‍

പാലക്കാട്             17   21   13   169.33

എറണാകുളം       20    14   9    150.33

 കോഴിക്കോട്      11    7    15   95.33

തിരുവനന്തപുരം  7     10   5     73

തൃശൂര്‍                8      5    4      70

കോട്ടയം             4        8   12    68

കണ്ണൂർ                5        4    5     43

മലപ്പുറം             4        5    2     37

വയനാട്             1        2    5     21

കൊല്ലം              2        1     1    19

ആലപ്പുഴ            0       4      4    16

പത്തനംതിട്ട       2       1     2      15 

കാസര്‍ഗോഡ്      1      2       3     14

ഇടുക്കി                 0     0       1      1

 


ബെസ്റ്റ് സ്‌കൂൾ ഒന്ന് രണ്ട് മൂന്നു സ്ഥാനങ്ങൾ ( സ്വര്‍ണം,വെള്ളി,വെങ്കലം പോയിന്റ് )

മാര്‍ ബേസില്‍ കോതമംഗലം     8   6   5    61.33

കെഎച്ച്എസ് കുമരംപുത്തൂര്‍    4   11 5     56.33

സെന്റ് ജോസഫ് പുല്ലാരാംപാറ  3   3  7     29.33

English summary
kerala state school sports meet palakkad leading
topbanner

More News from this section

Subscribe by Email