Sunday December 8th, 2019 - 3:52:am
topbanner

സ​ന്തോ​ഷ് ട്രോ​ഫി : തെ​ലു​ങ്കാ​ന​യെ മലർത്തിയടിച്ച് ക​ര്‍​ണാ​ട​ക ഫൈ​നലിൽ

princy
സ​ന്തോ​ഷ് ട്രോ​ഫി : തെ​ലു​ങ്കാ​ന​യെ മലർത്തിയടിച്ച് ക​ര്‍​ണാ​ട​ക ഫൈ​നലിൽ

കോ​ഴി​ക്കോ​ട്: തെ​ലു​ങ്കാ​ന​യെ തകർത്ത് ക​ര്‍​ണാ​ട​ക സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്ബോ​ളി​ന്‍റെ ഫൈ​ന​ലിലെത്തി. തെ​ലു​ങ്കാ​ന​യെ ഒ​ന്നി​നെ​തി​രേ ആ​റു ഗോ​ളു​ക​ൾ​ക്ക് പരാജയപ്പെടുത്തിയാണ് കർണാടക ഫൈനലിൽ പ്രവേശിച്ചത്.   ദീ​പ് മ​ജും​ദാ​ര്‍ (11, 26), അ​മ​യ് മോ​റാ​ജ്ക​ര്‍ (55, 57), നി​ഖി​ല്‍ രാ​ജ് (61, 87) എ​ന്നി​വ​രാ​ണ് ക​ര്‍​ണാ​ട​ക​യ്ക്ക് വേണ്ടി ഗോളുകൾ സ്വന്തമാക്കിയത്. തെ​ലു​ങ്കാ​ന​യ്ക്ക് വേണ്ടി യു​മ്നം അ​ർ​നോ​ൾ​ഡ് ഒരു ഗോൾ നേടി. ജ​യ​ത്തോ​ടെ ക​ര്‍​ണാ​ട​ക ആ​റു പോ​യി​ന്‍റ് സ്വ​ന്ത​മാ​ക്കി.    

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: sports, football, Santosh Trophy,
English summary
karanadaka in Santosh Trophy final
topbanner

More News from this section

Subscribe by Email