Friday December 13th, 2019 - 1:18:pm
topbanner

പാകിസ്താനെതിരായ ടെസ്റ്റില്‍ ആദ്യ ട്രിപ്പിള്‍ സെഞ്ചുറി നേട്ടവുമായി ഡേവിഡ് വാര്‍ണര്‍

jb
 പാകിസ്താനെതിരായ ടെസ്റ്റില്‍ ആദ്യ ട്രിപ്പിള്‍ സെഞ്ചുറി നേട്ടവുമായി ഡേവിഡ് വാര്‍ണര്‍

പാകിസ്താനെതിരായ ടെസ്റ്റ് ക്രിക്കറ്റില്‍ ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്ക് ട്രിപ്പിള്‍ സെഞ്ചുറി. ടെസ്റ്റ് കരിയറിലെ ആദ്യ ട്രിപ്പിള്‍ സെഞ്ചുറിയാണ് ഡേവിഡ് വാര്‍ണറുടേത്. നിലവില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 589 റണ്‍സെന്ന നിലയില്‍ ഓസ്ട്രേലിയ കളി ഡിക്ലയര്‍ ചെയ്തു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

335 റണ്‍സാണ് ഡേവിഡ് വാര്‍ണര്‍ നേടിയത്. 389 ബോളിലായിരുന്നു നേട്ടം. ഒരു വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സെന്ന ശക്തമായ നിലയില്‍ ഇന്ന് മത്സരമാരംഭിച്ച ഓസീസിന് തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും സെഞ്ചുറി കണ്ടെത്തിയ മാര്‍നസ് ലാബുഷാഗ്നെയുടെയും സ്മിത്തിന്റെയും വിക്കറ്റുകളാണ് നഷ്ടപ്പെട്ടത്. ടോസ് നേടിയ ഓസീസ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

 

English summary
david warnor tripple century against Pakistan
topbanner

More News from this section

Subscribe by Email