Tuesday October 15th, 2019 - 7:02:am
topbanner

ഏഷ്യന്‍ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യയ്ക്ക് അഞ്ചാം സ്ഥാനം

BI
 ഏഷ്യന്‍ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യയ്ക്ക് അഞ്ചാം സ്ഥാനം

ഏഷ്യന്‍ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ വിഭാഗം ടീം മത്സരത്തില്‍ അഞ്ചാം സ്ഥാനം നേടി ഇന്ത്യ. ഇന്ന് നടന്ന മത്സരത്തില്‍ 30 എന്ന സ്‌കോറിനാണ് ഇന്ത്യയുടെ വിജയം. ആന്തോണി അമല്‍രാജ്, ശരത്ത് കമല്‍, ജ്ഞാനശേഖരന്‍ സത്യന്‍ എന്നിവര്‍ തങ്ങളുടെ സിംഗിള്‍സ് മത്സരങ്ങള്‍ വിജയിച്ചാണ് ഇന്ത്യയ്ക്ക് അഞ്ചാം സ്ഥാനം നേടിക്കൊടുത്തത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇതോടെ 2021ല്‍ നടക്കുന്ന അടുത്ത ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് നേരിട്ട് പ്രവേശനം ലഭിക്കും. ഇന്ത്യ കഴിഞ്ഞ തവണ എട്ടാം സ്ഥാനത്തായിരുന്നു എത്തിയത്.

 

English summary
asian table tennis championship india won fifth place
topbanner

More News from this section

Subscribe by Email