Sunday February 23rd, 2020 - 12:32:pm
topbanner

അച്ഛനാകാന്‍ പോകുന്ന സന്തോഷവാര്‍ത്ത പങ്കുവെച്ചു ഉസൈന്‍ ബോള്‍ട്ട്

Anusha unni
അച്ഛനാകാന്‍ പോകുന്ന സന്തോഷവാര്‍ത്ത പങ്കുവെച്ചു ഉസൈന്‍ ബോള്‍ട്ട്

അച്ഛനാകാൻ പോകുന്ന സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചു ജമൈക്കന്‍ താരമായ ഉസൈന്‍ ബോള്‍ട്ട്. തന്റെ ജീവിത പങ്കാളി കാസി ബെനെറ്റിന്റെ മനോഹരമായ ചിത്രങ്ങൾ ഉൾെഎടുത്തിയാണ് താരം തന്റെ സന്തോഷനിമിഷങ്ങൾ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

 രാജാവോ രാഞ്ജിയോ വരാനിരിക്കുന്നു എന്നാണ് ചിത്രത്തിനൊപ്പം ബോള്‍ട്ട് കുറിച്ചിരിക്കുന്നത്. 2014 മുതല്‍ ഇരുവരും ഒന്നിച്ചാണ് താമസിച്ചിരുന്നതെങ്കിലും 2016 ലാണ് ഇരുവരുടെയും ബന്ധം പരസ്യമാക്കുന്നത്.

ചരിത്രത്തിലെ തന്നെ വേഗതയേറിയ താരമാണ് ഉസൈന്‍ ബോള്‍ട്ട്. 100, 200 മീറ്ററിലെ ലോക റെക്കോഡുകള്‍ നേടിയ താരമാണ് അദ്ദേഹം.

Read more topics: usain bolt,
English summary
Usain Bolt becoming father
topbanner

More News from this section

Subscribe by Email